സെന്റ് ജോസഫ് കോളജിലെ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ ക്ലാസ് നടത്തി

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജിലെ എംഎസ്ഡബ്ലിയു ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എടതിരിഞ്ഞി എസ്എന്‍ഡിപി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് ലഹരി വിരുദ്ധ ക്ലാസ് നടത്തി. കാട്ടൂര്‍ എസ്ഐ വിജു പൗലോസ് ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് കെ.എസ്. സുദന്‍, റിച്ച ജോസഫ്, തസ്നീം സുല്‍ത്താന, റാണി മേരി എന്നിവര്‍ നേതൃത്വം നല്കി.