മുല്ല ഗാന്ധിഗ്രാം ലിങ്ക് റോഡ് അഴുക്ക് ചാല് നിര്‍മാണം ആരംഭിച്ചു

മുരിയാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുല്ല ഗാന്ധിഗ്രാം അഴുക്ക് ചാല്, റോഡ് സൈഡ് കെട്ടല്‍ നിര്‍മ്മാണം മെമ്പര്‍ തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: മുരിയാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുല്ല ഗാന്ധിഗ്രാം അഴുക്ക് ചാല്, റോഡ് സൈഡ് കെട്ടല്‍ നിര്‍മ്മാണം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ഭാസ്ക്കരന്‍ തച്ചുമ്പുറത്ത്, പുരുഷോത്തമന്, സൗഭാഗ്യവതി ടി.വി. സതീശന്, ജോസ് അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.