കണ്ണിക്കര മലയാളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയോജന വിനോദയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കണ്ണിക്കര മലയാളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വയോജന വിനോദയാത്ര സംഘടിപ്പിച്ചു. വിനോദയാത്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷൈനി വര്‍ഗീസ്, സി.ജെ. നിക്സണ്, ബാങ്ക് മെമ്പര്‍ വാസന്തി ഷാജന്, ബെന്നി തോട്ടാപ്പിള്ളി സംഘം പ്രസിഡന്റ് എം.ബി. രാജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.