പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയിലെ മന:ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ് സിസ്റ്റര്‍ ജോഫിയ നയിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയിലെ മന:ശാസ്ത്ര വിഭാഗം പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് സിസ്റ്റര്‍ ജോഫിയ ക്ലാസ് നയിച്ചു. മന: ശാസ്ത്ര, സാമൂഹ്യ സേവന വിഭാഗം കൂട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു.
