അധ്യാപക ഒഴിവുകള്‍

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫുഡ് എന്‍ജിനീയറിംഗ്, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍ ഉണ്ട്. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ 17 നു മുമ്പായി കോളജില്‍ ബന്ധപ്പെടണമെന്നു കോളജ് മാനേജര്‍ അറിയിച്ചു. ഫോണ്‍: 9846730721, 9495505051.