ഇന്ത്യന് ടീം ട്രെയിനിംഗ് ക്യാമ്പില് അണ്ടര് 20 ഷോര്ട്ട് ലിസ്റ്റില് സെലക്ഷന് ലഭിച്ച അവിട്ടത്തൂര് എല്ബിഎസ്എം ഗേള്സ് ഫുട്ബോള് അക്കാദമിയിലെ അലീന ടോണി

ഇന്ത്യന് ടീം ട്രെയിനിംഗ് ക്യാമ്പില് അണ്ടര് 20 ഷോര്ട്ട് ലിസ്റ്റില് സെലക്ഷന് ലഭിച്ച അവിട്ടത്തൂര് എല്ബിഎസ്എം ഗേള്സ് ഫുട്ബോള് അക്കാദമിയിലെ അലീന ടോണി പരിശീലകന് തോമസ് കാട്ടൂക്കാരനൊപ്പം.