ഓസ്ട്രേലിയയില്‍ ക്വീന്‍സ് ലാന്‍ഡ് ഗ്രിഫിത് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി വിശാല്‍ രാജേന്ദ്രപ്രസാദ്

വിശാല്‍ രാജേന്ദ്രപ്രസാദ്.
താണിശേരി: ഓസ്ട്രേലിയയില്‍ ക്വീന്‍സ് ലാന്‍ഡ് ഗ്രിഫിത് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇരിങ്ങാലക്കുട താണിശേരി സ്വദേശി വിശാല്‍ രാജേന്ദ്രപ്രസാദ് ചുള്ളിപ്പറമ്പില്‍ ഇക്കോളജിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടി. കല്ലട ചുള്ളിപ്പറമ്പില്‍ രാജേന്ദ്രപ്രസാദിന്റെയും ഷീലയുടെയും മകനാണ്. താണിശേരി വിമല സെന്‍ട്രല്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്.