Wed. Oct 5th, 2022

കല

ഇരിങ്ങാലക്കുട: ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിനോട് അനുബന്ധിച്ച് നല്‍കിവരാറുള്ള 13 ാമത് പല്ലാവൂര്‍ ഗുരുസ്മൃതി അവാര്‍ഡിന് പ്രസിദ്ധ പഞ്ചവാദ്യ മദ്ദള വിദ്വാന്‍ ചോറ്റാനിക്കര സുരേന്ദ്രന്‍മാരാര്‍ അര്‍ഹനായി. 50വര്‍ഷമായി പഞ്ചവാദ്യരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം... Read More
ഇരിങ്ങാലക്കുട: നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ കൊരമ്പു മനവക അയ്യങ്കുഴി ശ്രീ ധര്‍മ ശാസ്ത ക്ഷേത്രത്തില്‍ മൃദംഗമേള അവതരിപ്പിച്ചു. കളരിയിലെ 20ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന... Read More
പുല്ലൂര്‍: നാടകരാവ് സ്വാഗത സംഘം ഓഫീസ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. വിന്‍സെന്റ് പാറശേരി, എ.സി. സുരേഷ് വാരിയര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ... Read More
ഇരിങ്ങാലക്കുട: നാദോപാസനയും കൂടല്‍മാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെ നടയില്‍ നടക്കുന്ന സംഗീതോത്സവം പാലക്കാട് ടി.ആര്‍. രാജാമണി ഉദ്ഘാടനം ചെയ്തു. ഹരിതം മുരളി അധ്യക്ഷനായിരുന്നു. വി.... Read More
ഇരിങ്ങാലക്കുട: തൃശൂര്‍ സര്‍ഗസാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി സ്മാരക പുരസ്‌കാരം കൃഷ്ണകുമാര്‍ മാപ്രാണം രചിച്ച ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങള്‍ എന്ന കൃതിക്ക് ലഭിച്ചു. 15001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.... Read More
ഇരിങ്ങാലക്കുട: പള്ളിപ്പുറം ഗോപാലന്‍ നായര്‍ അനുസ്മരണസമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് കലാനിലയം ഗോപാലകൃഷ്ണന്‍ അര്‍ഹനായി. കോട്ടയം മാങ്ങാനം സ്വദേശിയായ ഗോപാലകൃഷ്ണന്‍ കഥകളിയിലെ സ്ത്രീവേഷങ്ങളില്‍ പ്രഥമസ്ഥാനം വഹിച്ചുവരുന്നയാളാണ്. 15,001 രൂപയും ഉപഹാരവും ഓണപ്പുടവയുമാണ്... Read More
ഇരിങ്ങാലക്കുട: ദീര്‍ഘകാലം ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡന്റായിരുന്ന എ. അഗ്നിശര്‍മ്മന്‍ നമ്പൂതിരിയെ അനുസ്മരിച്ച് വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കഥകളി ക്ലബ് ശാന്തം നടനവേദിയില്‍ വച്ച് അനുസ്മരണ സമ്മേളനം... Read More
വെള്ളാങ്കല്ലൂര്‍: പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കാരുമാത്ര ഗ്രാമോത്സവം സമാപിച്ചു. സമാപന ദിവസം അരങ്ങേറിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും, സോപാന സംഗീതത്തില്‍ ഞെരളത്ത് പുരസ്‌കാര ജേതാവായ ആശ സുരേഷിനെ ആദരിക്കലും നടത്തി. വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സമ്മേളനത്തിന് പ്രസിഡന്റ് കെ.ഇ. അശോകന്‍ അധ്യക്ഷത വഹിച്ചു.... Read More
ഇരിങ്ങാലക്കുട: ‘വര്‍ണക്കുട’ യില്‍ നടന്ന സാംസ്‌കാരിക സമ്മേളനവും ആദരവും തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു... Read More

Recent Posts