Mon. Dec 5th, 2022

വേളൂക്കര

വേളൂക്കര: ലോകത്തെ ഫുട്ബോള്‍ ലഹരിയില്‍ ആറാടിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തെ വരവേറ്റു കൊണ്ട് വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രദര്‍ശന ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്നൊരുക്കിയ കായിക വിരുന്നില്‍ അര്‍ജന്റീന ആന്‍ഡ് ബ്രസീല്‍... Read More
വേളൂക്കര: അഗ്രി പ്രോഡക്ട്സ്, വേളൂക്കര സ്വാശ്രയ കര്‍ഷകസമിതി ഇവയുടെ സംയുക്ത സംരംഭമായ പുതിയ ഓഫീസ് കെട്ടിടത്തിന്റേയും, മാര്‍ക്കറ്റിന്റേയും ഉദ്ഘാടന കര്‍മ്മം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു.... Read More
വേളൂക്കര: കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ വിനോദ യാത്ര നടത്തി വേളൂക്കര എഎല്‍പിഎസ് സ്‌കൂള്‍. സ്‌കൂളില്‍ നിന്ന് നെല്ലിയാംപൊതി, പോത്തുണ്ടി യാത്ര വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന... Read More
അവിട്ടത്തൂര്‍: മനുഷ്യ ജീവിതത്തിലെ സര്‍ഗാത്മ കാലഘട്ടത്തെ മയക്കി കിടത്തി ചിന്താശേഷി ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളെ മാനവികതയുടെ പരിചകൊണ്ട് പ്രതിരോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കേരള സര്‍ക്കാരിന്റെ... Read More
കൊറ്റനെല്ലൂര്‍: ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിന്റെ അലംഭാവം കൊണ്ട് ഉണ്ടായ ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പഞ്ചായത്തില്‍ കൃത്യമായി എത്താതെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെയും നടക്കുന്ന പ്രസിഡന്റ് ജനങ്ങള്‍ക്ക് ഭാരമാണ്.... Read More
നടവരമ്പ്: വൈക്കര ഡയമണ്ട് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷവും നടവരമ്പ് പള്ളി വികാരി ഫാ. ആന്റോ ചുങ്കത്ത്, അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കോലങ്കണ്ണിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോളി ചന്ദ്രന്‍ അധ്യക്ഷത... Read More
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കലാ കായിക കാര്‍ഷികസാഹിത്യ മഹോത്സവമായ ‘വര്‍ണ്ണക്കുട’യോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ വിവിധ പഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്തിയതില്‍ വേളൂക്കര പഞ്ചായത്ത് ഒന്നാം സ്ഥാനവും പടിയൂര്‍, മുരിയാട് പഞ്ചായത്തുകള്‍ യഥാക്രമം... Read More
കടുപ്പശേരി: ജനങ്ങളില്‍ കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തില്‍ തരിശ്... Read More
വേളുക്കര: ബിജെപി വേളുക്കര പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും പഞ്ചായത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദ്ധരിക്കുന്ന ‘ആദരണീയം 2022’ ജില്ല അധ്യക്ഷന്‍ അഡ്വ. കെ.കെ... Read More
വേളൂക്കര: വേളൂക്കര പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിബിന്‍ തുടിയത്ത്, ക്ഷേമകാര്യ... Read More

Recent Posts

ഇരിങ്ങാലക്കുട നഗരസഭ