കാട്ടൂര്‍: ഇല്ലിക്കാട് പരേതനായ മംഗലംപുള്ളി കൊച്ചുമോന് ഭാര്യ ഐഷാബീവി (90) അന്തരിച്ചു. സംസ്ക്കാരം നടത്തി. മക്കള്‍: അബ്ദുല്‍സലാം, അലീമ, മജീദ്, ലൈല, പരേതനായ അസീസ്, റസിയ. മരുമക്കള്‍: ജമീല, പരേതനായ മുഹമ്മദ്, റുക്കിയ, പരേതനായ മുഹമ്മദലി, ഇസ്മായില്‍, നസീമ.
About Author