നാരായണന് (92) തളിയക്കോണം
തളിയക്കോണം: ഇരിങ്ങാലക്കുട ആദികാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും, മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തു ജയില്‍വാസവും കൊടിയ മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്ത തൈവളപ്പില്‍ നാരായണന് (92) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സരോജിനി. മക്കള്‍: ആനന്ദവല്ലി, ലത, സുനിത. മരുമക്കള്‍: കനകന്, ആനന്ദന്, ഹര്ഷന്.

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു