ഭാരതീയ വിദ്യാഭവനില്‍ ക്രിസ്മസ് ആഘോഷം സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ നടന്ന ക്രിസ്മസ് ആഘോഷം സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്തു. ചെയര്മാന് സി. സുരേന്ദ്രന്, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന് നായര്‍, വിവേകാനന്ദന്, ആനി മേരി ചാള്‍സ്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി, പിടിഎ പ്രസിഡന്റ് ഡോ. ജീന ബൈജു എന്നിവര്‍ സംസാരിച്ചു.