ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലും ഫെഡറല്‍ ബാങ്ക് നട ബ്രാഞ്ചും സംയുക്തമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലും ഫെഡറല്‍ ബാങ്ക് നട ബ്രാഞ്ചും സംയുക്തമായി നടത്തിയ ലോക പരിസ്ഥിതി ദിനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ആര്. രാജീവ് ഹോസ്പിറ്റല്‍ കോമ്പൗണ്ടില്‍ വൃക്ഷതൈ നടുന്നു.