ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജുമായി സഹകരിച്ച് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം

ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ ഉദ്ഘാടനം ചെയ്യുന്നു.