വൈസ് മെൻ 2019-20 വർഷത്തെ ബെസ്റ്റ് ക്ലബ് പ്രസിഡന്റായി ഇ.എഫ്. ജോസിനെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: വൈസ് മെൻ ഇന്റർനാഷണൽ 2019-20 വർഷത്തെ ബെസ്റ്റ് ക്ലബ് പ്രസിഡന്റായി ഇരിങ്ങാലക്കുട വൈസ് മെൻ ക്ലബ് പ്രസിഡന്റായിരുന്ന ഇ.എഫ്. ജോസിനെ തെരഞ്ഞെടുത്തു. തൃശൂർ പേൾ റെജിൻസിയിൽ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ റീജണൽ ഡയറക്ടർ ജോൺസൻ പടിഞ്ഞാത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണു അവാർഡ് സമ്മാനിച്ചത