Sun. Nov 28th, 2021

പൂമംഗലം

പൂമംഗലം: പ്രിയങ്കഗാന്ധിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം അരിപ്പാലം സെന്ററില്‍ നിന്ന് ആരംഭിച്ച് കല്പറമ്പ് സെന്ററില്‍ സമാപിച്ചു. മണ്ഡലം... Read More
അരിപ്പാലം: ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി പൂമംഗലം പഞ്ചായത്തില്‍ നിര്‍മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും പൊതു ശൗചാലയത്തിന്റെയും നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്... Read More
പായമ്മല്‍: പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിയൂര്‍ കോടംകുളം-പുളിക്കല്‍ച്ചിറ പാലം പുനര്‍നിര്‍മാണം വൈകുന്നു. മുന്‍ എംഎല്‍എ കെ.യു. അരുണന്റെ ആസ്തി വികസന പദ്ധതിയില്‍നിന്ന് ആദ്യം 35 ലക്ഷം രൂപ അനുവദിച്ചിരുന്നു.... Read More
അരിപ്പാലം: പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ വാതില്‍പ്പടിസേവനം ആരംഭിച്ചു. പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം, അറിവില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാതിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. മസ്റ്ററിംഗ്, ലൈഫ്... Read More
അരിപ്പാലം: കോവിഡ് ബാധിച്ച കര്‍ഷകരുടെ പശുക്കളുടെ സംരക്ഷണത്തിനായി പൂമംഗലം ഗ്രാമപഞ്ചായത്ത് അനിമല്‍ ഡേ കെയര്‍ സെന്റര്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് ബാധിതരായ കര്‍ഷകരെ... Read More
പൂമംഗലം: സര്‍വീസ് സഹകരണ ബാങ്ക് എസ്എസ്എല്‍സി, പ്ലസ് ടു തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് പൂമംഗലം ഗ്രാമപഞ്ചായത്ത്... Read More
വേണം, അവുണ്ടര്‍ചാലിനു കുറുകെ ഒരു പാലംപടിയൂര്‍: എടക്കുളം നെറ്റിയാട് സെന്ററില്‍ നിന്നും പടിഞ്ഞാറോട്ട് പോയാല്‍ അവുണ്ടര്‍ചാലിനടുത്തെത്താം. അവിടെനിന്നു നോക്കിയാല്‍ തോടിനപ്പുറത്ത് പടിയൂര്‍ പഞ്ചായത്ത് റോഡ് കാണാം. പക്ഷേ ചാലിനു കുറുകെ... Read More
പൂമംഗലം: പിണറായി സര്‍ക്കാരിന്റെ ദുര്‍ ഭരണത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പൂമംഗലം വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ധര്‍ണ പഞ്ചായത്ത് മെമ്പര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത്... Read More
ഇരിങ്ങാലക്കുട: പടിയൂര്‍പൂമംഗലം അതിര്‍ത്തിയില്‍ ഷണ്‍മുഖം കനാല്‍ പ്രദേശത്തെ പാലത്തിലുള്ള ചീപ്പ് തുറക്കാത്തതു മൂലം പടിയൂര്‍ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുന്നു. 400 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ മുണ്ടകന്‍ കൃഷി തുടങ്ങുന്നതിന്... Read More
ആളൂര്‍: ഗ്രാമപഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായുള്ള പുതിയ ടാങ്കിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ പൂപ്പച്ചിറ കുടിവെള്ള പദ്ധതിക്കായിട്ടുള്ള കല്ലേറ്റുംകരയിലുള്ള പ്രസ്തുത... Read More

Recent Posts