നേത്ര പരിശോധന തിമിര-ശസ്ത്രക്രിയ ക്യാമ്പ്
ഇരിങ്ങാലക്കുട: കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബും ഇരിങ്ങാലക്കുട സേവാഭാരതിയും ഐ ഫൗണ്ടേഷന് ആശുപത്രിയും ചേര്‍ന്നു സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന തിമിര-ശസ്ത്രക്രിയ ക്യാമ്പ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു. സേവാഭാരതി മെഡിസെല്‍ സമിതിയംഗം ഒ.എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു. സേവാഭാരതി ജോയിന്റ് സെക്രട്ടറി ജയന്തി രാഘവന്, ഹരികുമാര്‍ തളിയക്കാട്ടില്‍, മണികണ്ഠന് ചൂണ്ടാണിയില്‍, മിനി സുരേഷ്, കവിത, ശിവന് നെന്മാറ എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു