കൂടല്‍മാണിക്യം ഉത്സവത്തിന് സംഭാരവിതരണവുമായി സേവാഭാരതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ സംഭാര വിതരണം നടത്തി. വിതരണത്തിന്റെ ഉദ്ഘാടനം വിജില്‍ പുല്ലത്തറ നിര്‍വഹിച്ചു. ഡി.പി. നായര്‍, കെ. രാഘവന്, ഒ.എന്‍. സുരേഷ്, സി.കെ. സുധാകരന്, രാജേഷ്, ഹരികുമാര്‍, ജഗദീഷ്, ഉണ്ണി പേടിക്കാട്ടില്‍, ടി. രാമന്, സുരേഷ്, രവീന്ദ്രന് കാക്കര, നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പുത്തരി സദ്യക്ക് ആയിരങ്ങള്‍
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തി സന്ദ്രം
ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കല്‍ ചടങ്ങ്
കൂടല്‍മാണിക്യം ക്ഷേത്രം കുട്ടന്‍കുളം നവീകരണം; നാലുകോടിയുടെ ടെണ്ടറിന് ഭരണാനുമതി
കൂടല്‍മാണിക്യം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ വാര്‍ഷികവും സെമിനാറും സമാപിച്ചു