അരിപ്പാലം: കക്കോളം തോപ്പ് ബാലവാടി റോഡില്‍ വട്ടേക്കാട്ട് പരേതനായ കോരു ഭാര്യ സരോജിനി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ശോഭന, സുകുമാരന്‍, ഷാജു, വത്സല, സുരേഷ്, രാജന്, പ്രീതി. മരുമക്കള്‍: ശങ്കരന്, ഷൈല, മിനി, ബിന്ദു, താര, ലാലു, പരേതനായ രവി.
About Author