ക്രൈസ്റ്റ് കോളജില്‍ കൈറോസ് ലിറ്റററി ഫെസ്റ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് പിജി ഡിപ്പാര്‍ട്ട്മെന്റ് കൈറോസ് ലിറ്റററി ഫെസ്റ്റ് സംഘടിപ്പിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകനാഥന് ഉദ്ഘാടനം ചെയ്തു. കൈറോസ് ലിറ്റററി ഫെസ്റ്റ് സാഹിത്യത്തിനും കലയ്ക്കും പ്രചോദന നല്‍കാനും പ്രകോപിപ്പിക്കാനും ഒരുമിപ്പിക്കാനുമുള്ള ശക്തിയുടെ തെളിവാണെന്ന് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.