ഭാരതീയ വിദ്യാഭവനില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടത്തി
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഗമം ചെയര്മാന് സി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.എന്‍. മേനോന്, അപ്പുക്കുട്ടന് നായര്‍, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, മുന്‍കാല പ്രിന്‍സിപ്പല്‍ രമ നാരായണന്, പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധികളായ അങ്കിത മേനോന്, അനുകൃഷ്ണ, കൃഷ്ണകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.