ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ചെറുമണി ധാന്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും, നിത്യജീവിതത്തിലും ജീവിത ശൈലി രോഗങ്ങളിലും ചെറുമണി ധാന്യങ്ങള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സംഗമേശ്വര ആയൂര്‍വേദ കേന്ദ്രം ഡയറക്ടര്‍ ഡോ. കേസരി മേനോന് ക്ലാസെടുത്തു. അസോസിയേഷന് പ്രസിഡന്റ്് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.