ആനന്ദപുരം ക്ഷീരോല്പാദക സഹകരണ സംഘം: കോണ്‍ഗ്രസ് പാനല്‍ എതിരില്ലാതെ വിജയിച്ചു
ആനന്ദപുരം: ക്ഷീരോല്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ എതിരില്ലാതെ വിജയിച്ചു. എം.എം. ഗിരിജന്‍, വി. നന്ദനന്‍, ഐ.എല്‍. പൗലോസ്, എന്‍.എം. രാധാകൃഷ്ണന്, കെ. സുനില്‍കുമാര്‍, ജോളി ജോയ്, മോളി ജോസ്, കെ. ശോഭ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡയറി ഡിഎഫ്ഐ ഓഫീസര്‍ അനൂപ് സോമന് വരണാധികാരിയായിരുന്നു. വിജയികള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി എം.എന്‍. രമേശ്, ഐ.ആര്. ജെയിംസ്, ജോമി ജോണ്‍, കെ. വൃന്ദകുമാരി എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി