ക്രിസ്മസ് ആഘോഷ നിറവില്‍ സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍
വെള്ളാനി: സെന്റ് ഡോമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷം കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിസ്മരിയ ഒപി അധ്യക്ഷത വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസി ഒപി, പിടിഎ പ്രസിഡന്റ് കെ.സി. സജീവ് എന്നിവര്‍ സംസാരിച്ചു.