റോട്ടറി ക്ലബ് മിനി സിവില്‍ സ്റ്റേഷനില്‍ ലോകഭൗമദിനം ആചരിച്ചു

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ് മിനി സിവില്‍ സ്റ്റേഷനില്‍ ലോകഭൗമദിനം ആചരിച്ചു. ശലഭോദ്യാനത്തില്‍ നടത്തിയ ചടങ്ങ് തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന് ഔഷധ്യസസ്യം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍, പ്രഫ. എം.എ. ജോണ്‍, രഞ്ചി ജോണ്‍, ടി.ജി. സച്ചിത്ത് എന്നിവര്‍ പ്രസംഗിച്ചു.