ആശുപത്രിയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സദ്യ നടത്തി

ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സദ്യ നടത്തി. സദ്യ ആന്‍ഡമാന്‍ സബ് കളക്ടര്‍ ഹരി കല്ലികാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. ഫര്‍സാന, സേവാഭാരതി ഭാരവാഹികളായ നളിന്‍ ബാബു, എസ്. മേനോന്, പി.കെ. ഉണ്ണികൃഷ്ണന്, പി.എസ്. ദനേഷ്, ടി.ആര്. ലിബിന്‍രാജ്, ഒ.എന്‍. സുരേഷ്, മുരളി കല്ലികാട്ട്, ശിവദാസ് പള്ളിപ്പാട്ട്, രാജേഷ് കൊരുമ്പിശേരി, രാഘവന്, ഉണ്ണികൃഷ്ണന്, വിജയന് പാറെക്കാട്ട്, ബെന്നി, വിവേക്, ഷാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.