ഫ്ളാഷ് മോബ് നടത്തി

എടത്തിരുത്തി: വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിന് ബോധവല്‍ക്കരണം നല്‍കുന്നതിനായി എടത്തിരുത്തി സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ഥിനികള്‍ കാട്ടൂര്‍ ബസ് സ്റ്റാന്‍ഡിലും, കാട്ടൂര്‍ ബസാറിലും പൊതുസമൂഹത്തിന് ബോധവല്‍ക്കരണം നല്‍കുന്നതിനായി ഫ്ളാഷ് മോബ് നടത്തി. എക്സൈസ് ഓഫീസര്‍ ലിസ, ആശാവര്‍ക്കര്‍ വി.വി. അംബിക എന്നിവര്‍ സന്നിഹിതരായിരുന്നു.