ഫുട്ബോള്‍ ലഹരിയിക്കു ആവേശം പകര്‍ന്ന് സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: ഫുട്ബോള്‍ ലഹരിയിക്കു ആവേശം പകര്‍ന്ന് സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍. നഗരസഭയും ജനമൈത്രി പോലീസും ലയണ്‍സ് ക്ലബും ചേര്‍ന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഓഫീസിന് മുന്പില് സംഘടിപ്പിക്കുന്ന ബഗ് സ്ക്രീന്‍ ഉദ്ഘാടനം ചെയ്യുവാനാണ് ചലചിത്രതാരം സുരേഷ് ഗോപി ഇരിങ്ങാലക്കുടയിലെത്തിയത്.