കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന എം.ഒ. ജോണിന്റെ അനുസ്മരണ ദിനം
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന എം.ഒ. ജോണിന്റെ അനുസ്മരണ ദിനം വ്യാപാരഭവനില്‍ നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ അനുസ്മരണ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, കെ.ആര്. ബൈജു, ഡീന്‍ ഷഹീദ്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോണ്‍ ജോസ്, വനിതാ വിംഗ് പ്രസിഡന്റ് മിനി ജോസ്, ടെന്നിസണ്‍ തെക്കേക്കര, റോയ് ജോസ് ആലുക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാം വാര്‍ഷിക പൊതുയോഗം നടന്നു
കരുവന്നൂര്‍ ബാങ്ക് ഓണം സഹകരണ വിപണി
ഓണ വിപണിയില്‍ ഇടപെട്ട് സപ്ലൈകോ; 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി ഓണക്കിറ്റ്; വിലക്കുറവുമായി ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു