കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡാഫീസില്‍ നടത്തിയ പരിസ്ഥിതിദിനാഘോഷം

ലോക പരിസ്ഥിതി ദിനം ഹരിതം സഹകരണം 2024 പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡാഫീസില്‍ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ പ്ലാവിന് തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.