അപകട കുഴിക്കു താത്കാലിക സുരക്ഷ

അപകട കുഴിക്കു താത്കാലിക സുരക്ഷ...കഴിഞ്ഞ ദിവസം യുവതിയായ അധ്യാപികയും കുഞ്ഞും വീണ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിനോട് ചേര്‍ന്നുള്ള തോടിലെ കുഴിക്കു സമീപം ടാര്‍വീപ്പകളും റിബണുകളും സുരക്ഷാ ബോര്‍ഡുകളും സ്ഥാപിച്ച നിലയില്‍.
അപകട കുഴിക്കു താത്കാലിക സുരക്ഷ…കഴിഞ്ഞ ദിവസം യുവതിയായ അധ്യാപികയും കുഞ്ഞും വീണ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിനോട് ചേര്‍ന്നുള്ള തോടിലെ കുഴിക്കു സമീപം ടാര്‍വീപ്പകളും റിബണുകളും സുരക്ഷാ ബോര്‍ഡുകളും സ്ഥാപിച്ച നിലയില്‍. കഴിഞ്ഞ ദിവസം ഇവിടെ സംഭവിച്ച അപകടത്തെ കുറിച്ച് ദീപികയില്‍ വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു.
