ഇരിങ്ങാലക്കുട നഗരസഭയില്‍ തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭയില്‍ നടപ്പിലാക്കുന്ന തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അവിനാഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത, സീനിയര്‍ വെറ്റിനറി സര്‍ജന്റ് ഡോ. എന്‍.കെ. സന്തോഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, കൗണ്‍സിലര്‍മാരായ കെ.ആര്. വിജയ, പി.ടി. ജോര്‍ജ്, മിനി സണ്ണി, മിനി ജോസ് എന്നിവര്‍ സംസാരിച്ചു.