നീതി സ്റ്റോറില്‍ ആര്‍ടിപിസിആര്‍ പരിശോധന
കാട്ടൂര്‍: സഹകരണ ബാങ്കിനു കീഴില്‍ ഗവ. ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചു വരുന്ന നീതി ക്ലിനിക്കല്‍ ലബോറട്ടറിയില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.എല്‍. ജോസ്, സ്വപ്ന അരുണ്‍, മോളി പിയൂസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, മധുജ ഹരിദാസ്, കെ.കെ. സതീശന്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി