പടിയൂരില്‍ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്കുതുടക്കമായി
പടിയൂര്‍: ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് പടിയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. കാര്‍ഷിക സംസ്കാരം ജനങ്ങളില്‍ ഉയര്‍ത്തുക, ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആറാം വാര്‍ഡിലെ ചാച്ചാ നെഹ്റു അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് വിത്ത് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ഡോ. സജന അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ടി.വി. വിബിന്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ വിനോദ്, ശോഭന കുട്ടന്, അങ്കണവാടി വര്‍ക്കര്‍ ഫിലോമിന തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി വിശദീകരണവും വാര്‍ഡുതല സമിതി രൂപവത്കരണവും നടന്നു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി