ആനന്ദപുരത്ത് ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി
ആനന്ദപുരം: റൂറല്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആനന്ദപുരം ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. ആനന്ദപുരം പള്ളി വികാരി ഫാ. ആന്റോ കരിപ്പായി, മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. രാഘവന്, പഞ്ചായത്തംഗങ്ങളായ നിജി വത്സന്, കെ. വൃന്ദകുമാരി, മുന്‍ പഞ്ചായത്തംഗം ഐ.ആര്. ജെയിംസ്, ബാങ്ക് ഡയറക്ടര്‍മാരായ ശാരിക രാമകൃഷ്ണന്, പോള്‍ പറമ്പി എന്നിവര്‍ പ്രസംഗിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്