പികെഎം അഷറഫിനെ ആദരിച്ചു

ഇരിങ്ങാലക്കുട: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, ജില്ലാതല കര്‍മ്മ ശ്രേഷഠ അവാര്‍ഡ് ജേതാവും, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ ആക്ടിങ്ങ് പ്രസിഡന്റുമായ പികെഎം അഷറഫിനെ ലീഗ് ഹൗസില്‍ സംഘടിപ്പിച്ച സ്വതന്ത്ര കര്‍ഷക സംഘം സ്പെഷല്‍ കണ്‍വെന്‍ഷനില്‍ വെച്ച് മുസ്ലീംലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം നേതാക്കളുടെ ഫോട്ടോ ആലേഖനം ചെയ്ത ഉപഹാരം നല്കി ആദരിച്ചു.