കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുല്ലൂര്‍ അവിട്ടത്തൂര്‍ തൊമ്മാന യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു

പുല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുല്ലൂര്‍ അവിട്ടത്തൂര്‍ തൊമ്മാന യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാരിദിനം ആഘോഷിച്ചു. പ്രസിഡന്റ് ബൈജു മുക്കുളം, പതാക ഉയര്‍ത്തി. സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍, ട്രഷറര്‍ ഷിബു കാച്ചപ്പിള്ളി, സോമസുന്ദരന്‍ മൂക്കുളം, ജോര്‍ജ് മാതൃപ്പിള്ളി, മനോഹരന് കണ്ണാപ്പി, വിശ്വംഭരന് മഞ്ഞനത്ത്, ഫെസ്റ്റന് തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.