ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ഹോസ്പിറ്റലിന് ഒന്നാംസമ്മാനം

ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാംസമ്മാനം ബിഷപ് ഫാ. പോളി കണ്ണൂക്കാടനില്‍ നിന്നു കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ അധികൃതര്‍ ഏറ്റുവാങ്ങുന്നു.