ബിആര്‍സിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി

ഇരിങ്ങാലക്കുട: സമഗ്രശിക്ഷ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍നടന്ന സെമിനാര്‍ ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന് ഉദ്ഘാടനംചെയ്തു. ബിപിസി കെ.ആര്. സത്യപാലന്, സ്പെഷല്‍ എഡ്യുക്കേറ്റര്‍ ആര്. സുജാത എന്നിവര്‍ പ്രസംഗിച്ചു. ഇ.എന്‍. റംസാന ബോധവത്കരണ ക്ലാസ് നയിച്ചു.