വാഗ്മിതത്തില് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ കൂത്ത് അവതരിപ്പിച്ചു

വാചികാഭിനയത്തിന് പ്രാധാന്യം നല്‍കികൊണ്ട് ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് അമ്മന്നൂര്‍ ഗുരുകുലത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന വാഗ്മിതത്തില് അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു.