കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ ഹോക്കി; ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാരായി
കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ ഹോക്കി മത്സരത്തില്‍ വിജയികളായ ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി വനിതാ ഹോക്കി മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാരായി. സെന്റ് മേരിസ് തൃശൂര്‍ രണ്ടാംസ്ഥാനവും ഗവ. കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മൂന്നാംസ്ഥാനവും നേടി. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ.ജോളി ആന്‍ഡ്രൂസ് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടര്‍ ഡോ.കെ.പി. മനോജ്, ക്രൈസ്റ്റ് കോളജ് കായികവിഭാഗം തലവന്‍ ഡോ. ബിന്റു ടി.കല്യാണ്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

നിപ്മറില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
പി കെ ചാത്തന് മാസ്റ്റര്‍ അനുസ്മരണം നടത്തി
താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്