എംഎ സംസ്കൃതം (ന്യായ് വീഭാഗ്) ഒന്നാം റാങ്ക് കരസ്ഥമാക്കി ദേവീക ഉണ്ണികൃഷ്ണന്

കാലടി ശ്രീശങ്കരാചാര്യാ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎ സംസ്കൃതം (ന്യായ് വീഭാഗ്) ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവീക ഉണ്ണികൃഷ്ണന്. ബിഎ സംസ്കൃതത്തില്‍ രണ്ടാം റാങ്ക് ഉണ്ടായിരുന്നു. കണ്ടേശ്വരം ശിവക്ഷേത്ര ജീവനക്കാരന് ഈരേക്കാട്ട് ഉണ്ണികൃഷ്ണന്-മിനി ദമ്പതികളുടെ മകളാണ്. സഹോദരി: ഗായത്രി ഉണ്ണികൃഷ്ണന്.