സി.കെ. ചന്ദ്രപ്പന് സ്മാരക ഗവേഷണ കേന്ദ്രം; 125 സ്ക്വാഡുകള്‍ ഇറങ്ങും
ഇരിങ്ങാലക്കുട: സി.കെ. ചന്ദ്രപ്പന് സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 125 സ്ക്വാഡുകള്‍ ഇറങ്ങും. ലോക്കല്‍, മണ്ഡലം, ജില്ലാ നേതാക്കളും ജനപ്രതിനിധികളും സ്ക്വാഡ് ലീഡര്‍മാരാകും. എല്ലാ ലോക്കല്‍ കമ്മിറ്റികളിലും പ്രവര്‍ത്തക യോഗങ്ങള്‍ ചേരും. അതിന്റെ ഭാഗമായി നടന്ന മണ്ഡലം പ്രവര്‍ത്തകയോഗം ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. എം.ബി. ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, കെ.സി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി