വള്ളിവട്ടം മുഹമ്മദ് അബ്ദുള്‍ റഹ്മാന് സ്മാരക വായനശാലയുടെ 71-ാം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി
വള്ളിവട്ടം: മുഹമ്മദ് അബ്ദുള്‍ റഹ്മാന് സ്മാരക വായനശാലയുടെ 71-ാം വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി. ഉമരിയ്യ പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.ആര്. വിനി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്മാന് കമാല്‍ കാട്ടകത്ത് അധ്യക്ഷത വഹിച്ചു. കെ.പി. മോഹനന്, എസ്.കെ. രാജന്, ഗോപിനാഥ് അപ്പാട്ട്, എം.കെ. മോഹനന്, പി.വി. ഉണ്ണികൃഷ്ണന്, കെ.എച്ച്. അബ്ദുള്‍നാസര്‍, രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു