എല്‍പി വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കണ്ണിക്കര സെന്റ് പോള്‍സ് സ്കൂൾ

മാള ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ മത്സരയിനങ്ങളിലും എ ഗ്രേഡ് നേടി എല്‍പി വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണിക്കര സെന്റ് പോള്‍സ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും.