അര്‍ഹതക്കുള്ള അംഗീകാരം,അമൃത സതീപിനെ ആദരിച്ചു


കാട്ടൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അമൃത സതീപിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്ന് ആദരിച്ചു. വാര്‍ഡ് മെമ്പര്‍ സ്വപ്ന ജോര്‍ജ്, എ.എസ്. ഹൈദ്രോസ്, വാര്‍ഡിലെ അംഗങ്ങളായ സുവര്‍ണ്ണന്‍, ഷാജി, സി.ഡി. ലോയിഡ്, ജോണ്‍ വെള്ളാനിക്കാരന്‍, സി.എല്‍. ജോയ് എന്നിവര്‍ പങ്കെടുത്തു.