ആള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി പവര്‍ ലിഫ്റ്റിംഗില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി എസ്. രോഹിത്.
ചെന്നൈ സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ആള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി പവര്‍ ലിഫ്റ്റിംഗില്‍ 74 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി എസ്. രോഹിത്. കഴിഞ്ഞ മാസം ഹോങ് കോങ്ങില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു.

ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍
ക്രൈസ്റ്റ് കോളജില്‍ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് അനുവദിച്ചു