ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോഷിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോഷിയേഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ പ്രമുഖ സിനി ആര്‍ട്ടിസ്റ്റ് അനില്‍ ആന്റോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജെയ്സന് പാറേക്കാടന്‍ മുഖ്യാതിഥിയായിരുന്നു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പണിക്കപ്പറമ്പില്‍, ക്രൈസ്റ്റ് കോളജ് ബര്‍സാര്‍ ഫാ. വിന്‍സെന്റ് നലങ്കാവില്, ഫാ. ജോര്‍ജ്ജ് നേരേപ്പറമ്പില്, ദുബായ് മലയാളീസ് ബിസിനസ് മാഗനെറ്റ് റാഫേല്‍ തോമസ് പൊഴലിപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
സിഎന്‍ ആര്.എ. പ്രസിഡന്റ് തോംസണ്‍ ചിരിയംങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു അബ്രഹാം കണ്ടംകുളത്തി സ്വാഗതവും ജോയിന്റ് സെക്രട്ടറി പോള്‍ മാവേലി നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡെല്റ്റി ജീസന്‍, സക്കീര്‍ ഓലക്കോട്ട്, ബെനി പള്ളായി, ടി.വി. സോമന്, ടെല്‍ഫി ഇട്ട്യാര, വൈസ് പ്രസിഡന്റ് ആനിപോള്‍, ട്രഷറര്‍ മാത്യു ജോര്‍ജ്ജ്, എന്നിവര്‍ നേതൃത്വം നല്കി.

പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം
കെഎസ്എസ്പിഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു