നാഷണല്‍ അവാര്‍ഡ് ജേതാവിന് മന്ത്രിയുടെ ആദരവ്
ഇരിങ്ങാലക്കുട: ബാബാ സാഹിബ് അംബേദ്കര്‍ വിശിഷ്ട സേവ നാഷണല്‍ അവാര്‍ഡ് 2024 ന് അര്‍ഹനായ ഷാജു വാലപ്പന് കല്ലേറ്റുംകരക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആര്. ബിന്ദു ഷാജു വാലപ്പന്റെ വസതിയില്‍ നേരിട്ടെത്തി അനുമോദിച്ചു കൊണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സന്നിഹിതനായിരുന്നു.