ഡോ. മിഥില പോള്സന് എംഡി റസ്പിറേറ്ററി മെഡിസിന് പരീക്ഷയില്‍ ഒന്നാം റാങ്ക്
March 20, 2025
ഡോ. മിഥില പോള്സന്
Social media
കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എംഡി റസ്പിറേറ്ററി മെഡിസിന് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. മിഥില പോള്‍സണ്‍. ഇരിങ്ങാലക്കുട മുരിയാട് കിഴക്കേപീടിക വീട്ടില്‍ പോള്‍സണ്‍- ലില്ലി ദമ്പതികളുടെ മകളും കണ്ണൂര്‍ തേര്‍ത്തല്ലി വെള്ളറ വീട്ടില്‍ ഡോ. ആല്ബിന് ജോസഫിന്റെ ഭാര്യയുമാണ്.